KERALAMസംസ്ഥാനത്ത് ഭക്ഷ്യസുരക്ഷാ പരിശോധനകൾ കർശ്ശനമാക്കും; ഭക്ഷണ വിതരണത്തിൽ കുറ്റകരമായ അനാസ്ഥ കാട്ടുന്നവർക്കെതിരെ ശക്തമായ നടപടികളുണ്ടാവും; ഒരിക്കൽ ലൈസൻസ് റദ്ദായാൽ അത് വീണ്ടും കിട്ടുക പ്രയാസമുള്ള കാര്യമായിരിക്കുമെന്നും മന്ത്രി വീണാ ജോർജ്ജ്മറുനാടന് മലയാളി3 Jan 2023 3:05 PM IST