KERALAMന്യൂസ് ഡെസ്ക്14 Jun 2021 6:59 PM GMTകോട്ടയം: എംജി സർവകലാശാല ജൂൺ 15 മുതൽ നടത്താൻ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.