SPECIAL REPORTതന്നെ വകവയ്ക്കാതിരുന്ന ഇന്ത്യൻ വംശജനായ ട്വിറ്റർ സിഇഒ പരാഗ് അഗ്രവാളിനെ നിമിഷ നേരം കൊണ്ട് പുറത്താക്കി; ജോലി പോകുമെന്ന് പേടിച്ച് 7500 ഓളം ജീവനക്കാർ; കൂട്ടപ്പിരിച്ചുവിടൽ ഉണ്ടാകില്ലെന്ന് ഇലോൺ മസ്‌ക് പറയുന്നെങ്കിലും എല്ലാവർക്കും ആധി; പണി പോയെങ്കിലും അഗ്രവാളിന് കിട്ടുക 318 കോടി; ട്വിറ്റർ പക്ഷി സ്വതന്ത്രമായെന്ന് മസ്‌ക് പ്രഖ്യാപിക്കുമ്പോൾമറുനാടന് മലയാളി28 Oct 2022 4:58 PM IST