Sportsആരാധകരുടെ പെരുമാറ്റം ശരിയല്ല; പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിന്റെ പരിശീലകനാകാൻ താനില്ലെന്ന് മുൻ താരം വസീംഅക്രം; പാക്കിസ്ഥാൻ ആരാധകരുടെ മോശമായ പെരുമാറ്റം താൻ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധിക്കാറുണ്ടെന്നും അക്രംസ്പോർട്സ് ഡെസ്ക്6 Oct 2021 5:53 PM IST