SPECIAL REPORTമധ്യപ്രദേശിൽ രണ്ടുലക്ഷത്തിലധികം കോവിഡ് വാക്സിനുകളുമായി ട്രക്ക് പാതയോരത്ത് ഉപേക്ഷിച്ച നിലയിൽ; കൊവാക്സിന്റെ 2,40,000 ഡോസുകൾ ട്രക്കിനുള്ളിൽ ഉണ്ടായിരുന്നതായി പൊലീസ്; ഡ്രൈവർക്കും സഹായിക്കും എന്തുപറ്റിയെന്ന് വ്യക്തതയില്ല; ശീതീകരണ സംവിധാനം പ്രവർത്തിച്ചു കൊണ്ടിരുന്നതിനാൽ വാക്സിന് കുഴപ്പമില്ലെന്ന് വിലയിരുത്തൽമറുനാടന് ഡെസ്ക്1 May 2021 3:37 PM IST