Politics'ഞങ്ങൾക്ക് സുധാകരന്റെ സർട്ടിഫിക്കറ്റ് ആവശ്യമില്ല; ഞങ്ങളുടെ ജീവിതം തുറന്ന പുസ്തകമാണ്; ഒന്നിനെക്കുറിച്ചും ഭയവുമില്ല, ആശങ്കയുമില്ല; കെ.സുധാകരൻ പലതും നടത്തി പരിചയമുള്ള ആളാണ്; ഏത് സംഭവവും സിപിഎമ്മിന്റെയും നേതാക്കളുടെയും തലയിൽ വയ്ക്കാൻ സാമർത്ഥ്യമുള്ള നേതാവ്': പാനൂർ സംഭവത്തിലെ ആരോപണത്തിൽ പാനോളി വത്സന്റെ മറുപടിമറുനാടന് മലയാളി8 April 2021 3:23 AM IST