Politics'കേരളത്തിൽ ആദ്യമായി ലൗ ജിഹാദ് ഉണ്ടെന്ന് പറഞ്ഞത് സാക്ഷാൽ വി എസ് അച്ചുതാനന്ദനാണ്; വർഗീയത പടർത്തി വോട്ട് നേടിയ പിണറായി വിജയൻ തന്നെയാണ് ഈ അനിഷ്ട സംഭവങ്ങൾക്ക് ആദ്യത്തെ ഉത്തരവാദി:' രൂക്ഷ വിമർശനവുമായി കെ.സുധാകരൻമറുനാടന് മലയാളി13 Sept 2021 11:55 PM IST