SPECIAL REPORTമാപ്പുപറഞ്ഞ് തലയൂരിയ ഡിവൈഎസ്പി വിരമിച്ചപ്പോൾ നുണക്കഥയുമായി രംഗത്ത്; പാലിയേക്കര ടോൾ പ്ലാസ വിവാദ സംഭവത്തിൽ ഇരയായ ഇൻഫോ പാർക്ക് ജീവനക്കാരനെ വീണ്ടും അപമാനിച്ച് കെ.കെ.രവീന്ദ്രൻ; ഹരിറാം ടോൾ കൊടുക്കാത്തത് ആർഎസ്എസുകാരൻ ആയത് കൊണ്ട് എന്നും പരാമർശംമറുനാടന് മലയാളി1 Sept 2021 8:16 PM IST