SPECIAL REPORTമുസ്ലിം സമൂഹത്തിന്റെ സാഹചര്യം പഠിച്ചിരുന്നോ? പാലോളി കമ്മിറ്റിയുടെ നിർദ്ദേശങ്ങൾ ആഴത്തിൽ പഠിക്കണമായിരുന്നു; ന്യൂനപക്ഷ ക്ഷേമ പദ്ധതിയിലെ ഹൈക്കോടതി വിധിക്കെതിരെ എംവി ജയരാജൻ; പക്ഷം പിടിക്കൽ വിധി നടപ്പിലാക്കണമെന്ന് ജോസ് കെ മാണി അടക്കമുള്ളവർ ആവശ്യപ്പെടവേമറുനാടന് മലയാളി12 Jun 2021 10:50 PM IST