SPECIAL REPORTപാൻഡോര പട്ടികയിലുള്ളത് 380 ലേറെ ഇന്ത്യൻ പൗരന്മാർ; കള്ളപ്പണ വെളിപ്പെടുത്തലിൽ അന്വേഷണം പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ; കേന്ദ്ര പ്രത്യക്ഷ നികുതി ബോർഡ് ചെയർമാൻ നേതൃത്വം നൽകും; സച്ചിനും അനിൽ അംബാനിയുമടക്കം പ്രമുഖരുടെ 'നിക്ഷേപങ്ങൾ' വിശദമായ പരിശോധിക്കുംന്യൂസ് ഡെസ്ക്4 Oct 2021 7:47 PM IST