Politicsയേശുവിന്റെ ചിത്രം സമ്മാനിച്ച് കെ വി തോമസിനെ സെമിനാറിന്റെ ഭാഗമാക്കി; മതനിരപേക്ഷതയുടെ വെല്ലുവിളികൾ ചർച്ചയായപ്പോഴും അരക്ഷിതാവസ്ഥയിലുള്ള സമുദായ പ്രതിനിധിയെ ക്ഷണിച്ചില്ല; സമ്മേളനത്തിന് പുറമെ സെമിനാറിൽ നിന്നും മുസ്ലിം വിഭാഗത്തിൽ നിന്ന് ആരെയും പരിഗണിച്ചില്ലെന്നും ആക്ഷേപം; പാർട്ടി കോൺഗ്രസ് സെമിനാറിൽ നിന്ന് കെ.ടി. ജലീലിനെ മാറ്റി നിർത്തിയത് ചർച്ചയാകുന്നുമറുനാടന് മലയാളി13 April 2022 7:36 AM IST