ELECTIONSവയനാട് കോൺഗ്രസിൽ പൊട്ടിത്തെറി; ഡിസിസി സെക്രട്ടറി രാജിവെച്ചു; എൽജെഡിയിൽ ചേർന്നു പ്രവർത്തിക്കും; രണ്ട് വർഷമായി പാർട്ടിയിൽ കടുത്ത അവഗണനയെന്ന് അനിൽകുമാർ; കൽപ്പറ്റ മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കൂടിയായ അനിൽകുമാർ കൽപ്പറ്റയിലെ എൽഡിഎഫ് സ്ഥാനാർത്ഥി ആയേക്കും; സി കെ ശശീന്ദ്രന്റെ സിറ്റിങ് സീറ്റ് വിട്ടു കൊടുക്കാൻ സിപിഎംമറുനാടന് മലയാളി27 Feb 2021 11:23 AM IST