JUDICIALസിബിഐ അന്വേഷിക്കുന്ന കേസിൽ യു.എ.പി.എ ചുമത്താൻ കേന്ദ്ര സർക്കാറിന്റെ അനുമതി മാത്രം മതി; പി ജയരാജന് തിരിച്ചടിയായി ഹൈക്കോടതി ഡിവിഷൻ ബഞ്ചിന്റെ വിധിയും; കതിരൂർ മനോജ് വധക്കേസിൽ മുതിർന്ന സിപിഎം നേതാവ് പ്രതിയായി തുടരും; ജയരാജന്റെ ഹർജി ഹൈക്കോടതി തള്ളുമ്പോൾമറുനാടന് മലയാളി5 Jan 2021 12:38 PM IST