KERALAM'ഭരണകൂടത്തിന്റെ കൊലച്ചതിക്കെതിരെ ശക്തമായ പ്രതിഷേധങ്ങളുണ്ടാവണം' ! ശബരിമലയെ തകർക്കാൻ സർക്കാർ ആസൂത്രിതമായി നടത്തിയതാണ് സ്ത്രീപ്രവേശനമെന്നും വിശ്വാസികളോട് സർക്കാർ എണ്ണിയെണ്ണി പറയേണ്ടി വരുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ; സമചിത്തതയോടെ പ്രശ്‌നത്തെ വിശ്വാസികൾ കൈകാര്യം ചെയ്യണമെന്നും ശ്രീധരൻപിള്ളയുടെ ആഹ്വാനംമറുനാടന് ഡെസ്‌ക്2 Jan 2019 3:59 PM IST