SPECIAL REPORTകേരളത്തിലെ നവോത്ഥാനത്തിൽ അവർണജാതിക്കാരേപോലെ പങ്ക് സവർണജാതിക്കുമുണ്ട്; കേരള നവോത്ഥാന മൂല്യങ്ങളിൽ എഴുത്തുകാരും ഭാഷാ പണ്ഡിതരും നൽകിയ പങ്ക് വലുതെന്ന് മാധ്യമപ്രവർത്തകൻ പി.കെ രാജശേഖരൻ; സംസ്‌കൃത സർവകലാശാല അന്തർദേശിയ സെമിനാറിന് നാളെ സമാപനം 4 Jan 2019 8:10 PM IST