JUDICIALപി.വി.അൻവർ എംഎൽഎയുടെ ഭാര്യാപിതാവിന്റെ റോപ് വേ പൊളിക്കുന്നത് തുടരാം; പൊളിക്കുന്നത് നിർത്തി വയ്ക്കണമെന്ന അബ്ദുൽ ലത്തീഫിന്റെ ഹർജി ഹൈക്കോടതി തള്ളി; യാതൊരു അനുമതിയുമില്ലാതെയാണ് റോപ് വെ നിർമ്മിച്ചതെന്ന് കോടതിജംഷാദ് മലപ്പുറം12 Feb 2022 3:39 PM IST