SPECIAL REPORTസ്വപ്നാ വിവാദവും ഗൾഫ് യാത്രയും ഡോളർ കടത്തിലെ ചോദ്യം ചെയ്യലും ശ്രീരാമകൃഷ്ണന് തുണയായി; പഴയ സ്പീക്കർക്ക് നോർക്ക നൽകുന്നത് വിമർശകരെ തള്ളി; പി ജയരാജന് നൽകുന്നത് തീർത്തും അപ്രധാന കസേര; ശോഭനാ ജോർജിനുള്ള അംഗീകാരം പോലും പിജെയ്ക്ക് നൽകാതെ ഖാദി ബോർഡിൽ മൂലയ്ക്ക് ഇരുത്തൽ; അനുസരിക്കാൻ നേതാവുംമറുനാടന് മലയാളി12 Nov 2021 6:50 AM IST