SPECIAL REPORTഅട്ടപ്പാടി ചുരത്തിൽ കനത്ത മഴ തുടരുന്നു; ആനമൂളി ഉരള കുന്നിൽ ചപ്പാത്ത് കടക്കുന്നതിനിടെ പിക്കപ്പ് വാൻ ഒഴുക്കിൽപ്പെട്ടു; വാഹനത്തിൽ യാത്ര ചെയ്ത അച്ഛനും മകനും തലനാരിഴയ്ക്ക് രക്ഷപ്പെട്ടു; താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറിമറുനാടന് മലയാളി16 Nov 2021 7:17 PM IST