JUDICIALകേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഭൂരിപക്ഷ ഉത്തരവ് സ്റ്റേ ചെയ്യാൻ കേരളാ ഹൈക്കോടതിക്ക് അധികാരമോ? പലതവണ സുപ്രീം കോടതി നോ പറഞ്ഞിട്ടുള്ള വിഷയത്തിലെ ഇടപെടൽ ഹൈക്കോടതി നടത്തിയത് നിയമപരമാണോ? ജോസ് കെ മാണി വിഭാഗത്തിന് പാർട്ടിയും ചിഹ്നവും അനുവദിച്ചുള്ള ഉത്തരവ് സ്റ്റേ ചെയ്ത ജസ്റ്റീസ് ആശയുടെ വിധി ഉയർത്തുന്നത് ഒട്ടേറെ നിയമ ചർച്ചകൾ; അവസാന പിടിവള്ളിയായി ഉപയോഗിക്കാൻ ശ്രമിച്ച് പിജെ ജോസഫ്മറുനാടന് മലയാളി12 Sept 2020 3:01 PM IST