SPECIAL REPORTഹൈവേയിലൂടെ അഞ്ചുവയസ്സുകാരനെ കൊണ്ട് ബുള്ളറ്റ് ഓടിപ്പിച്ച സംഭവം: പിതാവിന്റെ ലൈസൻസ് ഒരുവർഷത്തേക്ക് റദ്ദ് ചെയ്ത് മോട്ടോർ വാഹനവകുപ്പ്; വീഡിയോ ദൃശ്യം കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിന് ഒടുവിൽ പിതാവിന്റെ കുറ്റസമ്മതവുംജംഷാദ് മലപ്പുറം1 Jan 2021 11:13 PM IST