SPECIAL REPORTകേരളത്തിൽ ഒറ്റ ദിവസം അമ്പതിനായിരം കോവിഡ് കേസുകൾ വന്നേക്കാം; വിലയിരുത്തൽ കോവിഡ് കോർ കമ്മറ്റി യോഗത്തിൽ; ആശുപത്രികളോട് സജ്ജമായിരിക്കാൻ നിർദ്ദേശം; വീണ്ടും കൂട്ടപരിശോധന നടത്തും; ക്വാറന്റൈൻ ഐസലേഷൻ മാർഗ നിർദ്ദേശങ്ങൾ പുതുക്കി ആരോഗ്യ വകുപ്പ്മറുനാടന് മലയാളി21 April 2021 5:09 PM IST