Politicsനവോത്ഥാന മതിൽ തീർക്കാൻ നൽകിയ പിന്തുണയെല്ലാം നിരുപാധികം പിൻവലിച്ചു; ഇടതുപക്ഷത്തേക്ക് ചായാൻ ഇക്കുറി പുന്നല ശ്രീകുമാറില്ല; മുന്നാക്ക സംവരണത്തിൽ മൂന്ന് മുന്നണികൾക്കും ഒരേ നിലപാടെന്ന് വിമർശനം; നിയമസഭാ തെരഞ്ഞെടുപ്പിൽ ആരെയും പിന്തുണയ്ക്കില്ലെന്ന് കേരള പുലയ മഹാസഭമറുനാടന് മലയാളി31 March 2021 10:59 AM IST