SPECIAL REPORTകോട്ടപ്പടിയെ വിറപ്പിക്കുന്ന പുലി കഴിഞ്ഞ ദിവസങ്ങളിൽ മൂന്ന് വീടുകളിലെ വളർത്തു മൃഗങ്ങളെ കൊന്നു; നാട്ടുകാർ ഭീതിയിലായതോടെ പുലിയെ പിടിക്കാൻ കൂടു സ്ഥാപിച്ചു വനംവകുപ്പ്; കാട്ടാനയും മലമ്പാമ്പും രാജവെമ്പാലയും വിറപ്പിച്ച നാട് ഇപ്പോൾ പുലിപ്പേടിയിൽപ്രകാശ് ചന്ദ്രശേഖര്‍22 Oct 2021 7:33 PM IST