Bharathപാറപ്പുറത്ത് നിന്നും ഫോട്ടോ എടുക്കുന്നതിനിടെ പുഴയിൽ വീണ് കാണാതായ സംഭവം; നവദമ്പതികളുടെ മൃതദേഹം കണ്ടെത്തി: ഇന്നു രാവിലെ നടത്തിയ തിരച്ചിലിൽ ആദ്യം നൗഫിയയുടെയും പിന്നാലെ സിദ്ദിഖിന്റെയും മൃതദേഹം കണ്ടെടുത്തുമറുനാടൻ മലയാളി ബ്യൂറോ30 July 2023 8:52 AM IST