SPECIAL REPORTബികോം, എൽഎൽബി, എൽഎൽഎം എന്നീ ബിരുദങ്ങൾ നേടിയത് സ്വർണമെഡലോടെ; ജില്ലാ ജഡ്ജിയായി നേരിട്ട് നിയമനം; ചുരുങ്ങിയ കാലത്തിനുള്ളിൽ ബോംബെ ഹൈക്കോടതിയുടെ രജിസ്ട്രാർ ജനറൽ; മൂന്ന് പോക്സോ കേസുകളിൽ നടത്തിയ വിധി ഞെട്ടിച്ചത് രാജ്യത്തെ മുഴുവനും: ജസ്റ്റിസ് പുഷ്പ വിരേന്ദ്ര ഗനേഡിവാലയെ വിവാദങ്ങൾ വിട്ടൊഴിയുന്നില്ലമറുനാടൻ മലയാളി ബ്യൂറോ2 Feb 2021 9:48 AM IST