SPECIAL REPORTകടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും പൂക്കോട് വെറ്റിനറി സർവകലാശാലയിൽ തിരുകി കയറ്റൽ; വിസി യുടെ കാലാവധി തീരും മുൻപ് തിരക്കിട്ട് 156 അദ്ധ്യാപക നിയമനങ്ങൾ; നിയമനങ്ങൾ വിദ്യാർത്ഥി-അദ്ധ്യാപക അനുപാതം ലംഘിച്ചുകൊണ്ട്; ഗവർണർക്കും മുഖ്യമന്ത്രിക്കും പരാതിമറുനാടന് മലയാളി13 Jan 2024 9:59 PM IST