SPECIAL REPORTവാക്സിൻ എടുത്ത് 10 ദിവസത്തിന് ശേഷം കടുത്ത തലവേദനയും, മൊത്തം പെരുമാറ്റത്തിൽ മാറ്റവും, വെളിച്ചവും ശബ്ദവും അലർജിയും; ആരെയും തിരിച്ചറിയാനോ സംസാരിക്കാനോ കഴിയാത്ത അവസ്ഥ; ആശുപത്രി വിടുമ്പോൾ കടുത്ത മസ്തിഷ്ക വീക്കവും; പൂണെയിലെ സെറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ കോവിഷീൽഡ് വാക്സിൻ പാർശ്വഫലം ഉണ്ടാക്കിയെന്ന ആരോപണവുമായി ചെന്നൈ സ്വദേശിയായി വോളണ്ടിയർ; 5 കോടി രൂപ നഷ്ടപരിഹാരം തേടി നോട്ടീസ്; ആരോപണം തള്ളിയ കമ്പനി അയയ്ക്കുന്നത് 100 കോടിയുടെ നോട്ടീസുംമറുനാടന് ഡെസ്ക്30 Nov 2020 4:14 AM IST