Marketing Featureപവാറിന്റേയും ഉദ്ദവ് താക്കറെയുടേയും ഫോണുകളും ചോർത്തി? മഹാരാഷ്ട്രയിലെ അഞ്ച് ഉദ്യോഗസ്ഥരുടെ ഇസ്രയേൽ സന്ദർശനത്തിൽ സംശയങ്ങൾ; ഫഡ്‌നാവിസിനെ കുടുക്കാൻ ഉറച്ച് അന്വേഷണത്തിന് തീരുമാനം; പെഗസ്സ് ചാര സോഫ്റ്റ് വെയറിൽ ഇസ്രയേലും അന്വേഷണത്തിന്മറുനാടന് മലയാളി22 July 2021 8:49 AM IST