SPECIAL REPORTകോട്ടയം ചാമംപതാൽ സ്വദേശി ജോസ് പ്രകാശിന്റെ പരാതി ഫലം കണ്ടു; പ്ലാസ്റ്റിക് കുപ്പികളിലും, ജാറുകളിലും പെട്രോളും ഡീസലും ചില്ലറ വിൽപ്പന നടത്തിയാൽ കർശന നടപടി; ബന്ധപ്പെട്ട നിയമം നടപ്പാക്കാൻ നിർദ്ദേശിച്ച് എക്സ്പ്ലോസീവ് ഡെപ്യൂട്ടി ചീഫ് കൺട്രോളറുടെ നിർദ്ദേശംമറുനാടന് മലയാളി9 Dec 2021 7:40 PM IST