ASSEMBLYഎല്ലാം പെർഫെക്ട് ഒകെയെന്ന് മുഖ്യമന്ത്രിയും പരിവാരങ്ങളും പറയുമ്പോൾ സ്വന്തം പാളയത്തിൽ നിന്നുയർന്ന വിമർശനം; കോവിഡ് സഹായം അപര്യാപ്തമെന്ന് പറഞ്ഞ ശൈലജയുടെ വാക്കുകളിൽ ഞെട്ടൽ; ഭരണപക്ഷം ക്ഷീണത്തിൽമറുനാടന് മലയാളി30 July 2021 4:25 PM IST