SPECIAL REPORTകാസർഗോട്ടെ സ്ഥലങ്ങളുടെ പേരുമാറ്റുമെന്ന പ്രചാരണം അടിസ്ഥാനരഹിതം; പിന്നിൽ ഗൂഢോദ്ദേശ്യമുണ്ടാകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ; മുഖ്യമന്ത്രിയുടെ വിശദീകരണം വിഷയത്തിൽ യദ്യുരപ്പ ഇടപെട്ടുവെന്ന വാർത്തക്ക് പിന്നാലെ; പ്രചരണം തള്ളി ജില്ലാ കല്കടറുംമറുനാടന് മലയാളി29 Jun 2021 9:50 PM IST