SPECIAL REPORTമന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫിലെ ആർക്കും പെൻഷൻ നഷ്ടമാവില്ല; ഗോവിന്ദൻ മാസ്റ്റർ രാജി വച്ചതോടെ രണ്ടുവർഷത്തെ സർവീസ് തികയാതെ വന്ന 17 അംഗങ്ങൾ മന്ത്രി എം ബി രാജേഷിന്റെ സ്റ്റാഫിൽ; ഇടം പിടിക്കാത്ത മറ്റുള്ളവർക്കും ഉടൻ ഇരിപ്പിടം; മുഖ്യമന്ത്രിയുടെ അനുമതിയോടെ ഉത്തരവിറങ്ങിമറുനാടന് മലയാളി27 Sept 2022 9:25 PM IST