SPECIAL REPORTസാമൂഹിക മാധ്യമങ്ങളിലൂടെ അപകീർത്തി പരാമർശം നടത്തിയാൽ നടപടി; ജനരോഷം ഉയർന്നിട്ടും പൊലീസ് ആക്ട് ഭേദഗതിയുമായി സർക്കാർ മുന്നോട്ട്; ആക്ട് ഭേദഗതി ചെയ്യുന്നതോടെ സൈബർ കേസുകളിൽ നടപടി എടുക്കാനുള്ള പരിമിതി നീങ്ങുമെന്ന് മുഖ്യമന്ത്രി; സാമൂഹ്യ മാധ്യമങ്ങളെ നിയന്ത്രിക്കുന്ന നിയമവുമായി സർക്കാർ മുന്നോട്ടു നീങ്ങുന്നത് തെരഞ്ഞെടുപ്പു മുന്നിൽ കണ്ട് മാധ്യമങ്ങൾക്ക് കടിഞ്ഞാണിടാൻമറുനാടന് മലയാളി1 Nov 2020 4:29 PM IST
SPECIAL REPORT'ഇത് ക്രൂരവും വിമതശബ്ദങ്ങളെ നിശബ്ദമാക്കുകയും ചെയ്യുന്ന നിയമം; ഐടി ആക്ടിൽ നിന്ന് ഒഴിവാക്കിയ സെക്ഷൻ 66 (എ)യ്ക്ക് സമാനമാണിത്'; കേരള പൊലീസ് ആക്ടിനെതിരെ പ്രശാന്ത് ഭൂഷൺ; കേരള സർക്കാർ കൊണ്ടുവന്നത് സിപിഎമ്മിന്റെ ദേശീയ നിലപാടിന് വിരുദ്ധമായി നിയമം; അടിച്ചമർത്തൽ നിയമനത്തിനെതിരെ മൗനം പാലിച്ച് യെച്ചൂരിയുംമറുനാടന് മലയാളി22 Nov 2020 10:14 AM IST
Politicsമുഖ്യമന്ത്രി നടപ്പാക്കിയത് സർക്കാരിനെ വിമർശിക്കുന്നവരെ ജയിലിടക്കുക എന്ന ഫാസിസ്റ്റ് നടപടി; കരിനിയമം മാധ്യമങ്ങളുടെ വായ്മൂടിക്കെട്ടുന്നതും നിർഭയമായ അഭിപ്രായ സ്വാതന്ത്ര്യം നിരോധിക്കുന്നതും; പൊലീസ് ആക്ട് ഭേദഗതിക്കെതിരെ വിമർശനവുമായി മുല്ലപ്പള്ളി രാമചന്ദ്രൻമറുനാടന് മലയാളി22 Nov 2020 3:27 PM IST
KERALAMപൊലീസ് ആക്ട് ജനാധിപത്യവിരുദ്ധമാണെന്ന് മുഖ്യമന്ത്രിക്കും സിപിഎമ്മനും അറിയാം; അതാണ് പ്രയോഗത്തിൽ വരുമ്പോൾ സൂക്ഷിക്കാമെന്ന് പറയുന്നത്: ജോസഫ് സി മാത്യുസ്വന്തം ലേഖകൻ22 Nov 2020 4:09 PM IST
KERALAMഭേദഗതി പൗരാവകാശത്തിന് മേലുള്ള കടന്നുകയറ്റം; സൈബർ ആക്രമണങ്ങളും സാമൂഹ്യ മാധ്യമങ്ങളിലെ വ്യക്തിഹത്യയും തടയുന്നതിനുള്ള ഭേദഗതി വ്യക്തിസ്വാതന്ത്ര്യത്തിലും മാധ്യമ സ്വാതന്ത്ര്യത്തിലുമുള്ള കടന്നുകയറ്റം; പൊലീസ് ആക്ട് ഭേദഗതിക്കെതിരെ സുരേന്ദ്രൻ കോടതിയിലേക്ക്സ്വന്തം ലേഖകൻ23 Nov 2020 11:07 AM IST
SPECIAL REPORTപൊലീസ് ആക്ടിലെ കരി നിയമ ഓർഡിനൻസിനെ ഇല്ലാതാക്കാൻ പുതിയ ഓർഡിനൻസ്; ഇന്നലെ ഭേദഗതിക്ക് ഒപ്പിട്ട ഗവർണ്ണർക്ക് മുന്നിലേക്ക് അസാധു ഓർഡിനൻസ് ഉടൻ അയക്കും; അതുവരെ പൊലീസ് ആക്ടിലെ ക്രൂര നിയമം പ്രാബല്യത്തിൽ നിൽക്കുമെങ്കിലും കേസെടുക്കരുതെന്ന് പൊലീസിനോട് നിർദ്ദേശിച്ച് മുഖ്യമന്ത്രിയും; പ്രതിഷേധക്കാർക്ക് നീതിയുറപ്പാക്കാൻ യെച്ചൂരി മുന്നിട്ടിറങ്ങുമ്പോൾമറുനാടന് മലയാളി23 Nov 2020 1:48 PM IST