Marketing Featureജിജോയുടെ മൃതദേഹം ബാറിനു പിന്നിലെ ചാലിൽ കിടന്നത് ആരോ കിടത്തിയതുപോലെ ആയിരുന്നു; പൊലീസ് പിന്തുടരുന്നതും പിന്നീട് ടോർച്ചിന്റെ വെളിച്ചം മേലോട്ടും താഴോട്ടും പല പ്രാവശ്യം പോകുന്നതായും സിസിടിവിയിൽ കാണുന്നതും സംശയത്തിന് ഇട നൽകുന്നു; എസ്പിയുടെ വാഹനത്തിൽ അടിച്ചിട്ടോടിയ യുവാവിന്റെ മരണത്തിൽ സംശയവുമായി സഹോദരനുംമറുനാടന് മലയാളി13 Nov 2021 7:38 AM IST