SPECIAL REPORTഇതര സംസ്ഥാന തൊഴിലാളികളുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കും; സംസ്ഥാന വ്യാപക റെയ്ഡിൽ 7674 ഗുണ്ടകൾ അറസ്റ്റിൽ; ഗുണ്ടകളെ നേരിടാൻ പൊലീസ് പ്രത്യേക സ്ക്വാഡുകൾ രൂപീകരിക്കുമെന്ന് ഡിജിപി; എഡിജിപി മനോജ് ഏബ്രഹാം നോഡൽ ഓഫിസർമറുനാടന് മലയാളി28 Dec 2021 10:17 PM IST