ELECTIONSകേരളത്തിൽ ഇക്കുറി 40,771 പോളിങ് സ്റ്റേഷനുകൾ; കോവിഡ് കണക്കിലെടുത്ത് ബൂത്തുകളുടെ എണ്ണം കൂട്ടി; പത്രിക നൽകാൻ സ്ഥാനാർത്ഥിക്കൊപ്പം രണ്ട് പേർ മാത്രം; വീടു കയറിയുള്ള പ്രചരണത്തിന് അഞ്ച് പേർക്ക് മാത്രം അനുമതി; 80 വയസിന് മുകളിൽ ഉള്ളവർക്ക് തപാൽ വോട്ട്; വോട്ടെടുപ്പു സമയം ഒരു മണിക്കൂർ വരെ നീട്ടാം; തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നുമറുനാടന് മലയാളി26 Feb 2021 5:05 PM IST