SPECIAL REPORTപശ്ചിമഘട്ടത്തിനു ഭീഷണിയായി തീവ്രമഴ; ചെങ്കുത്തായ ഭൂഘടന പ്രളയ ജലത്തിന്റെ ആക്കം കൂട്ടും; മനുഷ്യ ഇടപെടലുകൾ കുറക്കണമെന്നും മുന്നറിയിപ്പ്; പ്രകൃതി ദുരന്തം തടയാൻ രൂപീകരിച്ച വിദഗ്ധ സമിതിയുടെ റിപ്പോർട്ട് നടപ്പാക്കിയില്ല; ദുരന്തങ്ങൾ ആവർത്തിക്കുന്നുമറുനാടന് മലയാളി19 Oct 2021 8:16 PM IST