SPECIAL REPORTകൊച്ചി-മംഗലാപുരം ലൈൻ കമ്മിഷൻ ചെയ്യുന്നതോടെ പ്രതിദിന വാതക ഉപയോഗം 60 ലക്ഷം ക്യുബിക് മീറ്ററായി ഉയരും; സംസ്ഥാന സർക്കാരിന് പ്രതിവർഷം കിട്ടുക 1000 കോടിയോളം രൂപ; വ്യവസായങ്ങൾക്ക് അടക്കം വൻ പ്രതീക്ഷകൾ; കൊച്ചി-മംഗളൂരു പ്രകൃതിവാതകക്കുഴൽ പദ്ധതിയുടെ കമ്മീഷനിങ് ദിവസങ്ങൾക്കുള്ളിൽ; കേരളത്തിന്റെ പ്രകൃതിവാതകക്കുഴൽ പദ്ധതി പൂർത്തിയാകുമ്പോൾമറുനാടന് മലയാളി16 Nov 2020 7:32 AM IST