Politicsകരുണാകരനോട് പടവെട്ടിയ പഴയ കെപിസിസി അധ്യക്ഷൻ; പികെവി മന്ത്രിസഭയിൽ ധനകാര്യം കൈകാര്യം ചെയ്ത അച്ഛന്റെ മകന് കെപിസിസിയുടെ പണപ്പെട്ടിയുടെ താക്കോൽ; വരദരാജൻ നായരുടെ മകൻ പ്രതാപചന്ദ്രന് ഇത് വൈകിയെത്തിയ അംഗീകാരം; നാടാർ ശക്തിയിൽ ശക്തൻ നാടാരും; കെപിസിസി പുനഃസംഘടനയിൽ ഗ്രൂപ്പുകളെ മറികടന്ന് രണ്ട് പേരെത്തുമ്പോൾമറുനാടന് മലയാളി22 Oct 2021 7:01 AM IST