Politicsഉത്തർപ്രദേശിൽ ബിജെപിക്ക് കരുത്തായത് ചിന്നിച്ചിതറിയ മതേതര വോട്ടുകൾ; ഇടഞ്ഞു നിൽക്കുന്ന മമതയെയും സോണിയയെയും ഒരുമിപ്പിക്കാൻ സ്റ്റാലിന്റെ തന്ത്രം; ഡൽഹിയിൽ പ്രതിപക്ഷ നേതൃസംഗമം നടത്തും; കോൺഗ്രസ് ഉൾപ്പെടുന്ന പ്രതിപക്ഷ ഐക്യ നിരയ്ക്കേ ബിജെപിയെ നേരിടാൻ കഴിയൂവെന്ന നിലപാടിൽ ഡിഎംകെമറുനാടന് മലയാളി14 March 2022 6:41 AM IST