Politicsസർക്കാർ ചെയ്യുന്ന നല്ലകാര്യങ്ങളെ പിന്തുണയ്ക്കും; എല്ലാത്തിനെയും എതിർക്കില്ല, തെറ്റുകളെ എതിർക്കും; പ്രതിപക്ഷ നേതൃസ്ഥാനം പുഷ്പകിരീടം അല്ലെന്ന ബോധ്യമുണ്ട്; വെല്ലുവിളികൾ ഏറ്റെടുക്കുന്നു; പ്രഥമ പരിഗണന വർഗീയതയോട് സന്ധിയില്ലാത്ത സമരം നടത്തുക എന്നതിന്; നിലപാട് വ്യക്തമാക്കി വി ഡി സതീശൻമറുനാടന് മലയാളി22 May 2021 12:45 PM IST