SPECIAL REPORTഓമിക്രോൺ പശ്ചാത്തലത്തിൽ നാളെയും മറ്റന്നാളും പ്രത്യേക വാക്സിനേഷൻ യജ്ഞം; പരമാവധി സാമ്പിളുകൾ ജനിതക പരിശോധനയ്ക്ക് അയയ്ക്കും; രോഗബാധ ഉണ്ടായ അഞ്ച് പേരുടെയും ആരോഗ്യനില തൃപ്തികരം; സ്വയം നിരീക്ഷണ വ്യവസ്ഥകൾ കർശനമായി നടപ്പാക്കും എന്നും മന്ത്രി വീണാ ജോർജ്മറുനാടന് മലയാളി16 Dec 2021 3:20 PM IST