SPECIAL REPORTകേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്ക സംഘടിപ്പിച്ച ഹിന്ദു കോൺക്ലേവിൽ തന്റെ പേര് വച്ചത് ചോദിക്കാതെ എന്ന പ്രഭാ വർമയുടെ വാദം കളവ്; ആർഷ ദർശന പുരസ്കാര ജൂറി അംഗമെന്ന നിലയിൽ ശ്രീകുമാരൻ തമ്പിയെ നാമനിർദ്ദേശം ചെയ്ത് അയച്ച കത്ത് പുറത്ത്; ഹിന്ദു കോൺക്ലേവിൽ നിന്നുള്ള പ്രഭാ വർമയുടെ പിന്മാറ്റം ഇരട്ടത്താപ്പെന്ന് വിമർശനംമറുനാടന് മലയാളി30 Jan 2023 7:59 PM IST