Politicsപട്ടാള അട്ടിമറി: മ്യാന്മറിൽ ആയുധ ഉപരോധത്തിന് പ്രമേയം പാസാക്കി യുഎൻ പൊതുസഭ; 193 അംഗരാജ്യങ്ങളിൽ അനുകൂലിച്ചത് 119 അംഗങ്ങൾ; ഇന്ത്യയടക്കം 36 രാജ്യങ്ങൾ വിട്ടുനിന്നു; പ്രമേയം പാസാക്കിയത്, രാജ്യാന്തര തലത്തിൽ മ്യാന്മർ പട്ടാളത്തിനെതിരെ പ്രതിഷേധമുയർന്ന സാഹചര്യത്തിൽന്യൂസ് ഡെസ്ക്19 Jun 2021 10:10 PM IST