SPECIAL REPORTപല്ലു തേയ്ക്കാതേയും കുളിക്കാതേയും ആരും ക്ഷേത്രത്തിൽ പോകാറില്ല; ആർത്തവകാല അശുദ്ധിയും അതു പോലെ മാത്രം; ഗുരു സ്മൃതിയിലും ആർത്തവകാല മാറി നിൽക്കലിനെ കുറിച്ച് വിശദീകരിക്കുന്നുണ്ട്; ഇരുട്ടിന്റെ മറവിൽ രഹസ്യമായി യുവതികളെ ശബരിമലയിൽ കൊണ്ടു പോകുന്നതല്ല നവോത്ഥാനം; ഇപ്പോഴുള്ളത് ചതിക്കപ്പെട്ടുവെന്ന വികാരം; പിണറായി ഇല്ലാതാക്കിയത് കഷ്ടപ്പെട്ടുണ്ടാക്കിയ വനിതാ മതിലിന്റെ കരുത്തിനെ; സർക്കാരിനേയും മുഖ്യമന്ത്രിയേയും കടന്നാക്രമിച്ച് പ്രീതി നടേശൻ; വെള്ളാപ്പള്ളിയുടെ കുടുംബം കടുത്ത നിരാശയിൽമറുനാടൻ മലയാളി ബ്യൂറോ5 Jan 2019 3:52 PM IST