SPECIAL REPORTപ്രതികൾക്ക് ഏത് ശിക്ഷ ലഭിച്ചാലും അതെന്നെ ബാധിക്കുന്നില്ല; നഷ്ടപരിഹാരം സർക്കാരാണ് തരേണ്ടത്; കോടതിയെ സംബന്ധിച്ച് ഒരു നടപടി ക്രമം പൂർത്തിയായി; രാജ്യത്ത് തീവ്രവാദ പ്രസ്ഥാനത്തിന് ശമനമുണ്ടാവുകയോ ഇല്ലയോ എന്ന കാര്യം രാഷ്ട്രീയ നിരീക്ഷകർ വിശകലനം ചെയ്യട്ടെ; കൈവെട്ട് കേസ് വിധിയോട് പ്രതികരിച്ചു പ്രൊഫ. ടി ജെ ജോസഫ്മറുനാടന് മലയാളി13 July 2023 10:04 PM IST