SPECIAL REPORTകണ്ണൂർ യൂണിവേഴ്സിറ്റി വൈസ് ചാൻസലറായി തന്നെ നിയമിച്ചത് ഗവർണർ; മറുപടി പറയേണ്ടതും അദ്ദേഹം തന്നെ; വിഷയം കോടതിയുടെ മുന്നിലായതു കൊണ്ട് കൂടുതലൊന്നും പറയാനില്ല; രാഷ്ട്രീയ ഉദ്ദേശമെന്ന ആരോപണത്തിന് മറുപടി നൽകേണ്ടതില്ലെന്ന് സർക്കാർ; വിവാദത്തിൽ പ്രൊഫ. ഗോപിനാഥ് രവീന്ദ്രൻ പ്രതികരിക്കുന്നുമറുനാടന് മലയാളി11 Dec 2021 1:07 PM IST