SPECIAL REPORTകണ്ണൂർ വിസി നിയമനത്തിൽ അനധികൃത ഇടപെടൽ നടത്തിയത് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു തന്നെ; ഗവർണർക്ക് അയച്ച ശുപാർശ കത്ത് പുറത്ത്; വി സി നിയമനത്തിന് ഇറക്കിയ അപേക്ഷ പിൻവലിക്കാൻ ആവശ്യപ്പെട്ടതും മന്ത്രി തന്നെ; സർക്കാർ നോമിനിയെ ചാൻസലറുടെ നോമിനിയാക്കാൻ ആവശ്യപ്പെട്ടത് ചട്ടവിരുദ്ധം; രാജി ആവശ്യപ്പെട്ട് കോൺഗ്രസ്മറുനാടന് മലയാളി14 Dec 2021 12:51 AM IST