JUDICIAL'സെഫിയും താനും ഭാര്യാ ഭർത്താക്കന്മാരെ പോലെയാണ് ജീവിച്ചത്; തന്റെ ളോഹയ്ക്കുള്ളിൽ ഉള്ളത് കരിങ്കല്ല് അല്ലെന്നും താൻ ഒരു പച്ചയായ മനുഷ്യനാണെന്നും തനിക്ക് തെറ്റുപറ്റി'; ഫാ.കോട്ടൂർ നേരിട്ട് കുറ്റസമ്മതം നടത്തിയത് ഇങ്ങനെയെന്ന് പ്രോസിക്യൂഷൻപി നാഗരാജ്20 Nov 2020 6:22 PM IST