Uncategorizedനീയൊക്കെ പറഞ്ഞാൽ ആര് വിശ്വസിക്കും; എന്റെ രാഷ്ട്രീയ സ്വാധീനം എന്താണെന്ന് നിനക്ക് അറിയില്ല; പരാതി കൊടുത്താൽ നിന്റെ പണി ഞാൻ കളയും; ലൈംഗിക പീഡനശ്രമം എതിർത്ത ജീവനക്കാരിക്കെതിരെ ഭീഷണിയുമായി പ്ലാന്റേഷൻ കോർപ്പറേഷൻ എംഡി; ഒടുവിൽ എംഡിക്കെതിരെ കേസെടുത്ത് പൊലീസ്മറുനാടന് മലയാളി29 Jun 2021 4:52 PM IST